Map Graph

മണിമല (കോട്ടയം)

കേരളത്തിലെ കോട്ടയം ജില്ലയിലെ ഒരു മനോഹരമായ ചെറിയ ഗ്രാമമാണ് മണിമല. ഈ ഗ്രാമം മണിമല ഗ്രാമപഞ്ചായത്തിനു കീഴിലുള്ളതാണ്. സമീപത്തുള്ള പട്ടണമായ കാഞ്ഞിരപ്പള്ളിയിൽ നിന്ന് ഏകദേശം 12 കിലോമീറ്റർ അകലെയാണ് ഈ ഗ്രാമം സ്ഥിതിചെയ്യുന്നത്. നാടോടിക്കഥകളെ പ്രോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ 2011-ൽ കേന്ദ്രസർക്കാർ ഈ ഗ്രാമത്തെ ഒരു ഫോക്ക്‌ലോർ ഗ്രാമമായി പ്രഖ്യാപിച്ചു.

Read article
പ്രമാണം:River_Manimala_Manimala.jpg